സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന്റെ കണ്ടിന്യൂയിങ്ങ് എജുക്കേഷന്‍ സെന്ററിന്റെ കീഴില്‍ ഇലക്ട്രിക്കല്‍  ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത എസ് എസ് എല്‍ സി.  അപേക്ഷ ഫോറം കോളേജിലെ കണ്ടിന്യൂയിങ്ങ് എജുക്കേഷന്‍ സെന്ററില്‍ ലഭിക്കും.  ഫോണ്‍: 9447738295, 9446031710.