അടക്കാത്തോട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു
കേളകത്ത് പഞ്ചായത്ത് അടക്കാത്തോട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ നിർവഹിച്ചു. എസ് ടി രാജേന്ദ്രൻ മാസ്റ്റർ, കെ.എം. ജോർജ്, അസിസ്റ്റൻറ് സെക്രട്ടറി ജോഷ്വാ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments