പീഡനശ്രമം; അധ്യാപകന് അറസ്റ്റില്‍
സ്വകാര്യ സ്കൂളിലെ ഹിന്ദി അധ്യാപകനായ ഇയാള്‍ കുട്ടികളോട് അശ്ളീലമായ രീതിയില്‍ സംസാരിക്കുകയും മോശമായി ഇടപെടുകയും ചെയ്തുവെന്ന് വിദ്യാര്‍ഥിനി പരാതി നല്‍കുകയായിരുന്നു. നേരത്തെ യുവതിയോട് മോശമായി പെരുമാറിയ കേസില്‍ സുകേഷിനെതിരെ പോലീസ് കേസെടുത്തിരുന്നു.


0 Comments