ഇല്ലിമുക്കിൽ വീട്ടിൽ നിന്നും
പെരുംപാംമ്പിനെ പിടികൂടി
കേളകം ഇല്ലിമുക്കിൽ വീട്ടിൽ നിന്നും പെരുംപാംമ്പിനെ പിടികൂടി . ഇല്ലിമുക്കിലെ തത്തുപാറ സുമേഷിന്റെ പുരയിടത്തിൽ നിന്നുമാണ് 20 കിലോ തൂക്കം വരുന്ന പെരുംപാമ്പിനെ പിടികൂടിയത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാരായ തോമസ് കണിയാംഞാലിൽ, തോമസ് മുഞ്ഞനാട്ട് എന്നിവരാണ് പിടികൂടിയത്. പാമ്പിനെ ആറളം വനത്തിൽ തുറന്നു വിട്ടു.


0 Comments