ഉത്തര മലബാർ കർഷകപ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കമായി
ഉത്തര മലബാർ കർഷകപ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കമായി
.ഫെറോന വികാരി റവ. ഡോ. തോമസ് കൊച്ചു കരോട്ട് ജാഥ ക്യാപ്റ്റൻ ജോർജുകുട്ടി ഇരുമ്പുകുഴിക്ക് കൈമാറി പതാക ഫ്ലാഗ് ഒഫ് ചെയ്തു. റവ. ഡോ. സന്തോഷ് നെടുംങ്ങാട്ട്, ഫാ. തോമസ് കീഴാരത്തിൽ, ഫാ. അനീഷ് കുളത്തറ, ഫാ. ലിബിൻ എഴുപറയിൽ, ഫാ. ജോബിൻ കൊട്ടാരത്തിൽ, ജോണി തോമസ് വടക്കേക്കര, തോമസ് പാറയ്ക്കൽ, ജോജോ കൊട്ടാരം കുന്നേൽ, ഷിജോ ഇടത്താഴെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പേരാവൂർ മേഖലയിലെ വിവിധ ഇടങ്ങളിൽ വാഹന പ്രചരണ ജാഥ പ്രചരണം നടത്തും

0 Comments