എടക്കാനം പാലാപറമ്പില്‍ അറവുമാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി.


ഇരിട്ടി: പാലാ പറമ്പ് ഗ്യാസ് ഗോഡൗണിന് സമീപത്തായി കുഴികുത്തി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായാണ് അയല്‍ ജില്ലകളില്‍ നിന്നുമുള്ള അറവുമാലിന്യവുമായി എത്തിയത് .സ്ഥലം ഉടമയെയും വാഹനത്തിന്റെ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം നാട്ടുകാര്‍ അടിച്ചു തകര്‍ത്തു