ബി.എസ്​.എന്‍.എല്ലും നിരക്ക്​ കൂട്ടുന്നു


തൃ​ശൂ​ര്‍: സ്വ​കാ​ര്യ മൊ​ബൈ​ല്‍ സേ​വ​ന ദാ​താ​ക്ക​ളെ പി​ന്തു​ട​ര്‍​ന്ന്​ ബി.​എ​സ്.​എ​ന്‍.​എ​ല്ലും കോ​ള്‍, ഡാ​റ്റ നി​ര​ക്ക്​ ഉ​യ​ര്‍​ത്തും. റി​ല​യ​ന്‍​സ്​ ജി​യോ നി​ര​ക്ക്​ വ​ര്‍​ധ​ന തീ​രു​മാ​നി​ച്ച വേ​ള​യി​ല്‍​ത്ത​ന്നെ ബി.​എ​സ്.​എ​ന്‍.​എ​ല്ലും ഇ​തി​ന്​ ഒ​രു​ക്കം തു​ട​ങ്ങി​യ​താ​ണെ​ങ്കി​ലും മൂ​ന്ന്​ സ്വ​കാ​ര്യ ഓ​പ​റേ​റ്റ​ര്‍​മാ​രും ഉ​ട​ന്‍ പ്രാ​ബ​ല്യ​ത്തോ​ടെ വ​ര്‍​ധ​ന പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സം ബി.​എ​സ്.​എ​ന്‍.​എ​ല്ലും തീ​രു​മാ​ന​മെ​ടു​ക്കും. അ​തേ​സ​മ​യം, സ്വ​കാ​ര്യ ഓ​പ​റേ​റ്റ​ര്‍​മാ​രെ അ​പേ​ക്ഷി​ച്ച്‌​ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്.
താ​രി​ഫ്​ 10 ശ​ത​മാ​നം ഉ​യ​ര്‍​ത്തി​യാ​ല്‍​പോ​ലും ​മൊ​ബൈ​ല്‍ ക​മ്ബ​നി​ക​ള്‍​ക്ക്​ 60 ശ​ത​മാ​നം വ​രെ ന​ഷ്​​ടം കു​റ​ക്കാ​മെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​േ​മ്ബാ​ഴാ​ണ്​ 40-50 ശ​ത​മാ​നം വ​രെ ഉ​യ​ര്‍​ത്തി​യ​ത്. ഇ​തേ തോ​തി​ല്‍ ബി.​എ​സ്.​എ​ന്‍.​എ​ല്ലും നി​ര​ക്ക്​ കൂ​ട്ടി​യാ​ല്‍ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രി​ച്ച​ടി​യാ​വും. പ്ര​ധാ​ന കാ​ര​ണം 4ജി ​ഇ​ല്ലാ​ത്ത​തു​ത​ന്നെ. 4ജി ​സേ​വ​നം ന​ല്‍​കു​ന്ന സ്വ​കാ​ര്യ ക​മ്ബ​നി​ക​ളു​ടെ അ​തേ നി​ര​ക്ക്​ ബി.​എ​സ്.​എ​ന്‍.​എ​ല്ലും ഈ​ടാ​ക്കി​യാ​ല്‍ നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ കൊ​ഴി​യു​ക​യാ​വും ഫ​ലം. ഇ​നി മ​റ്റ്​ ക​മ്ബ​നി​ക​ളെ​ക്കാ​ള്‍ താ​ഴ്​​ന്ന നി​ര​ക്കാ​ണ്​ തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ല്‍ എം.​എ​ന്‍.​പി (മൊ​ബൈ​ല്‍ ന​മ്ബ​ര്‍ പോ​ര്‍​ട്ട​ബി​ലി​റ്റി)​യി​ലൂ​ടെ കു​റെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ബി.​എ​സ്.​എ​ന്‍.​എ​ല്ലി​ലേ​ക്ക്​ ചേ​ക്കേ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ട്