ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തലമുണ്ട, കുന്നത്ത്ചാല്‍, കുറുക്കന്‍മെട്ട എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 10 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും മത്തിപ്പാറ, അമ്പനാട്, മുരിങ്ങേരി, കുഴിമ്പാലോട് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓരിച്ചാല്‍, കോടല്ലൂര്‍, കോള്‍മൊട്ട, തവളപ്പാറ, സ്‌നേക്ക് പാര്‍ക്ക്, പറശ്ശിനിക്കടവ്, മമ്പാല, വിസ്മയ പാര്‍ക്ക്, കുഴിച്ചാല്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 10 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച്് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓലക്കാട്ട്, എട്ടാം മയ്യില്‍, പഴശ്ശി, എട്ടേനാല്‍ ടവര്‍, ചെക്കിക്കടവ്, കുറുവോട്ട് മൂല, പള്ളിമുക്ക്, കുറ്റിയാട്ടൂര്‍ അമ്പലം, കുറ്റിയാട്ടൂര്‍ വില്ലേജ് ഭാഗങ്ങളില്‍ ഡിസംബര്‍ 10 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച്് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുളപ്പുറം, മാക്കോട്ട് പരിസരം, കുളപ്പുറം ഈസ്റ്റ്, മദര്‍ ഹോം പരിസരം ഭാഗങ്ങളില്‍ ഡിസംബര്‍ 10 ചൊവ്വാഴ്ച്ച രാവിലെ 9.30 മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഐയ്യല്ലൂര്‍, ഇടവേലിക്കല്‍, ശിവപുരം ടൗണ്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 10 ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടവേലിക്കല്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 10 ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചട്ടുകപ്പാറ, വനിത ഇന്‍ഡസ്ട്രി, കോര്‍ലാട്, ചെറാട്ട് മൂല, ചെറുവത്തല മൊട്ട, ചട്ടുകപ്പാറ സ്‌കുള്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 10 ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ നാലുവരെയും കാവുംചാല്‍, ചെക്കിക്കുളം ഭാഗങ്ങളില്‍ മൂന്നു മുതല്‍ അഞ്ച് വരെയും വൈദ്യുതി മുടങ്ങും