പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ 4ാം വാർഷികവും,
ഐ.എസ്.ഒ പ്രഖ്യാപനവും ലൈഫ്, പി.എം.എ.വൈ ഭവനങ്ങളുടെ താക്കോൽ ദാനവും ഡിസംബർ 10ന്


പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്
ഭരണസമിതിയുടെ 4ാം വാർഷികവും,
ഐ.എസ്.ഒ പ്രഖ്യാപനവും ലൈഫ്, പി.എം.എ.വൈ ഭവനങ്ങളുടെ താക്കോൽ ദാനവും ഡിസം: 10 ചൊവ്വാഴ്ച
വൈകുന്നേരം 3 മണിക്ക് പേരാവൂർ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉത്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.