പ്രതിസന്ധി ഘട്ടങ്ങളില്‍ തോല്‍ക്കാന്‍ മനസില്ലാത്ത ഒരു നാടുണ്ട്‌; അതാണ് കേരളം



പ്രതിസന്ധി ഘട്ടങ്ങളില്‍ തോല്‍ക്കാന്‍ മനസില്ലാത്ത ഒരു നാടുണ്ട്‌. നാടിനെ നയിക്കുന്നവരുണ്ട്‌. ഒരു ആപത്തില്‍ പ്രായവും അവശതയും ജാതിയും മതവുമൊക്കെ മറന്ന് ഒന്നിച്ചു നില്‍ക്കുന്ന നാട്ടുകാരുണ്ട്‌.

കൂരിരുട്ടിലും വഴികാട്ടുന്ന ഒരു നാട്ടുവെളിച്ചമായി മനുഷ്യരുണ്ട്‌. പ്രതിരോധത്തിന്റെ ഈ പച്ചത്തുരുത്ത്‌ നാളെയും ഇവിടുണ്ടാവും. അതാണ് നമ്മുടെ കേരളം.