കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കണ്ണൂര്‍ : കെല്‍ട്രോണിന്റെ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം . വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍ ആന്‍ഡ് ആനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍,റീട്ടെയില്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനം നല്‍കുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ksg.keltron.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .ഫോണ്‍: 9188665545.


0 Comments