അമ്പായത്തോട് ടാഗോർ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രഹണോത്സവം സംഘടിപ്പിച്ചു.

അമ്പായത്തോട് ടാഗോർ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രഹണോത്സവം സംഘടിപ്പിച്ചു.
സൗര കണ്ണട ഉപയോഗിച്ച് വലയ സൂര്യഗ്രഹണം ദർശിക്കാൻ നിരവധി പേരാണ് എത്തിയത്. ബേബി കുരുടി കുളം ഉദ്ഘാടനം ചെയ്ത പി.ഡി.ഫ്രാൻസീസ് ക്ലാസ്സെടുത്തു ഷിന്റോ കെ.സി ,മത്തായി ഇലഞ്ഞിമറ്റത്തിൽ, കെ.എൻ.സുനീന്ദ്രൻ എന്നിവർ സംസാരിച്ചു