രാജമുടി ഉണ്ണിമിശിഹാ ദേവാലയത്തിൽ തിരുനാളിന് വെള്ളിയാഴ്ച്ച തുടക്കമാകും.

രാജമുടി ഉണ്ണിമിശിഹാ ദേവാലയത്തിൽ തിരുനാളിന് വെള്ളിയാഴ്ച്ച തുടക്കമാകും.
ജനുവരി 5 ഞായറാഴ്ച സമാപിക്കും. വെള്ളിയാഴ്ച്ച  വൈകിട്ട് 3: 30ന് കൊടിയേറ്റ്, ലദീഞ്ഞ് ഫാ. ജോസഫ് കുളത്തറ നിർവഹിക്കും.