സെക്കുലർ ഡെമോക്രാറ്റിക്
കോൺഗ്രസ്സ് (SDC) ജില്ലാ കമ്മറ്റി ഓഫീസ് ഉൽഘാടനം നാളെ കണിച്ചാറിൽ
സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ്സ് (SDC) കണ്ണൂർ
ജില്ലാ കമ്മിറ്റി ഓഫീസ് ഉൽഘാടനം നാളെ വൈകു
ന്നേരം 5.30 ന് കണിച്ചാർ കാട്ടാംക്കോട്ടിൽ ബിൽഡിംഗിൽ റിട്ട .ഡി. വൈ.എസ്.പി.ലോറൻസ് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ കേളകത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 5.00 ന് പൗരത്വഭേദ
ഗതി നിയമത്തിനെതിരെ വായമൂടി പ്രതിഷേധ പ്രകടനവും കണിച്ചാർ ടൗണിൽ നടക്കും.
ജനാധിപത്യ മതേതരത്വ ധ്വംസനത്തിനെതിരെ
പ്രതികരിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് പ്രസിഡണ്ട് ജോൺ പള്ളിക്ക മാലിൽ, സിക്രട്ടറി പി.വി.തോമസ്, ജില്ലാ പ്രസിഡണ്ട് കെ.എം.മാത്യു, ജില്ലാ സിക്രട്ടറി ജോസഫ് പി.ജെ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


0 Comments