വലയസൂര്യഗ്രഹണം: വിസ്മയ കാഴ്ച്ച കണ്ട് ചെട്ടിയാംപറമ്പ നിവാസികൾ
കേളകം:വലയസൂര്യഗ്രഹണം കാണാന്‍ ചെട്ടിയാംപറമ്പ ഗവണ്‍മെന്റ് യുപി സ്‌കൂളിൽ വിപുലമായ സൗകര്യമൊരുക്കി .അധ്യാപകരും കുട്ടികളും കൗതുക കാഴ്ച കണ്ടു. പ്രധാനാധ്യാപകന്‍ പി.കെ.മണി മാസ്റ്റർ, കുമാരി ടീച്ചർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


0 Comments