കണിച്ചാറിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്







 കണിച്ചാര്‍ : കണിച്ചാർ രണ്ടാം പാലത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.. പേരാവൂരിൽ നിന്ന് കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണിച്ചാറിലേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.  ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ പേരാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.