ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 11 പൈ​സ​യും ഡീ​സ​ലി​ന് 19 പൈ​സ​യും കൂ​ടി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 77.22 രൂ​പ​യും ഡീ​സ​ലി​ന് 71.72 രൂ​പ​യു​മാ​ണ് വി​ല.

ഒ​രു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് 2.25 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.