സവാള വില വീണ്ടും കൂടുന്നു; കിലോക്ക് 150 രൂപ
കോഴിക്കോട്: സവാള വില വീണ്ടും കൂടുന്നു. കിലോക്ക് 150 രൂപയാണ് കോഴിക്കോട് മൊത്ത വിപണിയിലെ സവാള വില.
കഴിഞ്ഞ ദിവസം സവാള വില 110 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ വിപണിയിലേക്ക് സവാള എത്താത്തതാണ് വില വര്‍ധനക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.


0 Comments