പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.


കേളകം:  കേന്ദ്ര സർക്കാറിന്റെ
പൗരത്വ ഭേദഗതി ബില്ലിനെതിരെ
അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ്, രീഫായിയ്യാ ജുമാമസ്ജിദ് കമ്മിറ്റികളുടെ ആഭ്യമുഖ്യത്തിൽ  അടക്കാത്തോട്ടിൽ
സംയുക്ത  പ്രതിഷേധ പ്രകടനം നടത്തി.  എം.ജെ.എം ഖത്തീബ് വി.ടി. എം കുട്ടി അൽ ഖാസിമി, ആർ.ജെ.എം ഖത്തീബ് അശ്‌റഫ് സഖാഫി, പി.എം അബ്ദുൽ ഖാദർ മൗലവി, അലിക്കുട്ടി മൗലവി, എൻ.എച്ച്.എം ബഷീർ മൗലവി. പി.ബി ഇബ്രാഹിം, കെ.യു ബഷീർ , പി.എ ബഷീർ , യാസീൻ കാവുങ്കൽ , മഹല്ല് കമ്മിറ്റി ഭാരവാഹികൾ , മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.