ഗവർണ്ണർക്ക് കണ്ണൂരിൽ കരിങ്കൊടി കെ.എസ്.‌യു-യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ



ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിൽ കെ.എസ്.‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി.യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി കെ.എസ്.‌യു ജില്ലാ പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ്,സുധീപ് ജയിംസ്,അഭിജിത്.സി.ടി,ഫർഹാൻ മുണ്ടേരി,അൻസിൽ വാഴപ്പള്ളിൽ,ജോസഫ് തലക്കൽ,ആകാശ് ഭാസ്കർ,സുജിൻ ആർ,കെ,മെബിൻ പീറ്റർ,സുഫൈൽ സുബൈർ,വിസ്മയ എൻ.കെ,തുടങ്ങിയവരെ അറസ്റ്റ് ചെയ്തു