തൃണമൂല്‍ നേതാക്കള്‍ മംഗളൂരുവില്‍; കൊല്ലപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കി



തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മംഗളുരുവില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കി. മുന്‍ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി, നദീമുല്‍ഹഖ് എംപി എന്നിവരുള്‍പ്പടെയുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.