ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി
തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം തിരുവനന്തപുരത്ത് പിടികൂടി. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 2,500 കിലോ മത്സ്യമാണ് പിടികൂടിയത്.
തിരുവനന്തപുരം ഈഗിള്‍ ഐ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് മത്സ്യം പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയുടെ മത്സ്യമാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.


0 Comments