നാ​ലു വ​യ​സു​കാ​രി​യെ അ​റു​പ​തു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ചു



ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നാ​ലു വ​യ​സു​കാ​രി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. ഗു​ണ്ടൂ​ര്‍ ജി​ല്ല​യി​ലെ ആ​ര്‍- അ​ഗ്ര​ഹാ​ര​ത്തി​ലാ​ണ് സം​ഭ​വം. അ​റു​പ​ത് വ​യ​സു​കാ​ര​നാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.