ക​ണ്ണൂ​രി​ല്‍ കാ​റു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍




ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ വി​വാ​ഹ​ത്തി​ന് എ​ത്തി​യ ആ​ളു​ക​ളു​ടെ കാ​റു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. വീ​ടി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട ആ​റ് കാ​റു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ ച​ക്ക​ര​ക്ക​ല്‍ സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. അ​ക്ര​മ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.