മത്സ്യകര്‍ഷക മിത്രം പദ്ധതി ; അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: മത്സ്യകര്‍ഷക മിത്രം പദ്ധതിയിലേക്ക് മത്സ്യക്കൃഷി മേഖലയില്‍ പരിചയസമ്ബന്നരായ സന്നദ്ധസേവന തത്‌പരരായ പുരുഷന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ കണ്ണൂര്‍ മാപ്പിളബേയിലുള്ള മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലും അതത് പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരില്‍നിന്നും ലഭിക്കും. ബയോഡാറ്റയും അനുബന്ധ രേഖകളും 30-ന് മുമ്ബ് ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04972732340.


0 Comments