സാന്തോം ഹയർ സെക്കണ്ടറി
സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ഈ
വർഷത്തെ സപ്തദിന സഹവാസ സ്പെഷ്യൽ
ക്യാമ്പ് അങ്ങാടിക്കടവ് സ്കൂളിൽ
കൊളക്കാട്: സാന്തോം ഹയർ സെക്കണ്ടറി
സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ഈ
വർഷത്തെ സപ്തദിന സഹവാസ സ്പെഷ്യൽ
ക്യാമ്പിന് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യു പി
സ്കൂളിൽ 21 ന് തുടക്കമാകും. എം ൽ എ അഡ്വ.
സണ്ണി ജോസഫ് ക്യാമ്പിന്റെ ഉദ് ഘാടനം
നിർവഹിക്കും. അയ്യംകുന്ന് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ
അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ജോണി
തോമസ്, ഫാദർ, തോമസ് ആമക്കാട്ട്, ഫാ.
പോൾ വള്ളാപ്പള്ളി, റെജീന മാത്യു,
ഫാ.സന്തോഷ് കെ പീറ്റർ, പ്രോഗ്രാം ഓഫീസർ
സെബി എം സെബാസ്റ്റ്യൻ, സാജൻ വട്ടമറ്റത്തിൽ,
പി ടി എ പ്രസിഡന്റ് ജോളി മറ്റത്തിൽ, സുരഭി
ജെയിംസ്, മാസ്റ്റർ അഭയ് ജോസ്, ടാനിയ റോസ്
ബേബി എന്നിവർ പ്രസംഗിക്കും.


0 Comments