എടതൊട്ടി നവജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽ  ക്രിസ്മസ് ആഘോഷം നടത്തി.







എടതൊട്ടി നവജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽ  ക്രിസ്മസ് ആഘോഷം നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ തോമസീന പൊട്ടക്കുളം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൺസ് ടോം,  അധ്യക്ഷയായി.വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സിറ്റ, അദ്ധ്യാപകൻ ആൽബിൻ തോമസ്, വിദ്യാർത്ഥി പ്രതിനിധി ഇഷാ മരിയ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് വിവിധ കലാപരിപാടി കളും കേക്ക് മുറിക്കലും നടത്തി.