തകര്‍ന്ന് തരിപ്പണമായി കാസര്‍ഗോഡ്-മംഗളൂരു റോഡ്
കാസര്‍ഗോഡ് നിന്ന് മംഗളൂരുവിലേക്കുള്ള ദേശീയപാത തകര്‍ച്ചയില്‍. അതേസമയം ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
കര്‍ണാടകയിലേക്ക് ഉള്‍പ്പെടെ നിരവധി ചരക്ക് ലോറികളും ഈവഴിയാണ് കടന്നുപോകുന്നത്.
നിലവില്‍ റോഡില്‍ പൊടിശല്യവും രൂക്ഷമാകുന്നുണ്ട്. ഇരുചക്രയാത്രികര്‍ക്ക് ദുരിതയാത്രയാണ് ഇവിടെ.


0 Comments