പൂർവ വിദ്യാർത്ഥി സംഗമം.



പൂർവ വിദ്യാർത്ഥി സംഗമം, മഞ്ഞളാംപുറം യു പി സ്കൂളിൽ ഏഴാം ക്ലാസ്സിൽ 1977 - 1978 ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടെയും അവരെ പഠിപ്പിച്ച അധ്യാപകരുടെയും സംഗമം 22 - 12 - 2019 ഞായറാഴ്ച രാവിലെ 11 മണിക്ക് കണിച്ചാർ സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ വച്ചു ചേരുന്നതാണ്.