ജീവകാരുണ്യ പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം .





കൊട്ടിയൂർ: - വ്യാസ- ജീവകാരുണ്യ - സംഘടനാ പ്രവർത്തനത്തിനോടനുബന്ധിച്ച് വിശ്വവിഖ്യാത സാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ ഇതിഹാസം -തിരുവനന്തപുരം സൗപർണികയുടെ നാടകം ' - ഫെബ്രു.14- ന്നടത്തുന്നതിന്റെ മുന്നോടിയായി ആദ്യ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര ശ്രീധരൻ ,പ്രവാസിയും ചാരിറ്റബിൾ പ്രവർത്തകനുമായ ബിജു ആമക്കാടിനു നല്കി നിർവ്വഹിച്ചു.ചടങ്ങിൽ പി.ജെ ദേവസ്യ അധ്യക്ഷത വഹിച്ചു.സി.എ.. രാജപ്പൻ, കെ.പി.പസന്ത്, കെ.സി. ഷിന്റോ എന്നിവർ  സംസാരിച്ചു.
 സംഘാടക സമിതി ചെയർമാനായി.c A. രാജപ്പൻ മാസ്റ്ററെയും വൈസ് - ചെയർമാൻ _ - ജോസ് പുതന പ്ര കൺവീനർ - പി.ജെ.ദേവസ്യ -.
ജോ.കൺവീനർ - കെ.പി .പസന്ത് .... എന്നിവരെ തെരഞ്ഞെടുത്തു.