സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ തുടരുന്നത്.
പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടിയിരുന്നു.


0 Comments