കൊട്ടിയൂർ പന്നിയാം മലയിൽ തടഞ്ഞുവെച്ച വനം വകുപ്പ് ജീവനക്കാരെ വിട്ടയച്ചു.
ഡി എഫ്ഒയും , ജനപ്രതിനിധികളും , വേലിക്കകത്ത് മാത്യുവിന്റെ കുടുംബാഗങ്ങളും. വനം വകുപ്പ്, മുഖ്യമന്ത്രി തുടങ്ങിയവരെ നേരിൽ കണ്ട് ചികൽസഹായം ലഭ്യമാക്കാം എന്ന ഡി എഫ് ഒ യുടെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.


0 Comments