ചെട്ടിയാം പറമ്പ് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി.




അടയ്ക്കാത്തോട് ജുമാ മസ്ജിദ് പള്ളി ഖാസി പിടിഎം കുട്ടി   അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.




ശിവരാജൻ കൊല്ലം പീടികയിൽ മുഖ്യപ്രഭാഷണം നടത്തി

പിടിഎ പ്രസിഡണ്ട്

ഷിജോ പടയാട്ടിൽ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ തോമസ് കണിയാംഞാലിൽ

ബീന ഉണ്ണി തുടങ്ങിയവർ സംസാരിച്ചു