ഉള്ളിക്ക് കേളകത്ത് വിലയിടിഞ്ഞു,




ഉള്ളിക്ക് കേളകത്ത് വിലയിടിഞ്ഞുഒന്നര കിലോ നൂറ് രൂപക്കാണ് ഇന്ന് കേളകം ടൗണിൽ വഴിവാണിഭക്കാർ വിറ്റത്. മൈസൂരിൽ നിന്നെത്തിച്ചതാണെന്ന് കച്ചവടക്കാർ പറഞ്ഞു. വിപണിവില കുറവായതിനാൽ ആവശ്യക്കാർ ഏറെ ആയിരുന്നു.( കേളകം - പോലീസ് സ്റ്റേഷന്റെ എതിർ വശത്ത് നടത്തിയ വിൽപന )