വിത്തുത്സവം 2020 - സംഘാടക സമിതി ഓഫീസ് ഇന്ന് ഉൽഘാടനം ചെയ്യും
വിത്തുത്സവം 2020 ന്റെ സംഘാടക സമിതിക്കു വേണ്ടിയുള്ള ഓഫീസ് ഉദ്ഘാടനവും സംഘാടക സമിതി യോഗവും ഇന്ന് വൈകുന്നേരം 5 മണിക്ക് കേളകം ഹൈസ്കൂൾ റോഡിലുള്ള ഓഫീസിൽ
ജനറൽ കൺവീനർ
തോമസ് കളപ്പുര അറിയിച്ചു.


0 Comments