കൊട്ടിയൂർ ഐ ജെഎം ഹയർ സെക്കണ്ടറി സ്കൂളിൽ   ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്  ഇന്ദിരാ ശ്രീധരൻ നിർവഹിച്ചു.





കൊട്ടിയൂർ ഐ ജെഎം ഹയർ സെക്കണ്ടറി സ്കൂളിൽ   ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്  ഇന്ദിരാ ശ്രീധരൻ നിർവഹിച്ചു.ഹെഡ്മാസ്റ്റർ   ടി.ടി.സണ്ണി. പി ടി എ പ്രസിഡണ്ട്  തങ്കച്ചൻ കല്ലിടയിൽ,  മോഹൻദാസ് ,  സുനീഷ് പി ജോസ് ,  ടിജി പി ആന്റണി, രക്ഷകർത്താക്കൾ, ഫാം ക്ലബ് വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.