പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും ആഴിപൂജയും സമാപിച്ചു


പേരാവൂര്‍: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും ആഴിപൂജയും സമാപിച്ചു.സമാപനത്തോടനുബന്ധിച്ച് താലപൊലി ഘോഷയാത്ര സംഘടിപ്പിച്ചു.വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ താലപൊലിഘോഷയാത്ര കുനിത്തല മുക്കില്‍ സംഗമിച്ച് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും  അകമ്പടിയോടെ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.