കേളകം വെള്ളൂന്നിലെ കോഴിഫാം പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു.
കേളകം വെള്ളൂന്നിലെ കോഴിഫാം പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു.
കേളകം വെള്ളൂന്നിയിൽ പഞ്ചായത്ത് അനുമതിയില്ലാതെ പ്രവർത്തിച്ചു വന്ന കോഴിഫാം അടച്ചുപൂട്ടാൻ കേളകം പഞ്ചായത്ത് ഉത്തരവിട്ടു. പഞ്ചായത്ത് അധികൃതർ ഫാമിലെത്തി ഉടമസ്ഥർക്ക് ഉത്തരവ് കൈമാറുകയും, പതിപ്പിക്കുകയും ചെയ്തു.
0 Comments