നെ​യ്യാ​റി​ല്‍ ഇ​റ​ങ്ങു​ന്ന​വ​രെ ഒ​ന്നു സൂ​ക്ഷി​ക്ക​ണേ! ചീ​ങ്ക​ണ്ണി​ക​ള്‍​ക്ക് ഇ​ത് പ്ര​ജ​ന​ന കാ​ലം ; ക​രു​തി​യി​രി​ക്കാ​ന്‍ മു​ന്ന​റി​യി​പ്പു​മാ​യി വ​നം വ​കു​പ്പ്


കാ​ട്ടാ​ക്ക​ട: നെ​യ്യാ​റി​ല്‍ ഇ​റ​ങ്ങു​ന്ന​വ​രെ ഒ​ന്നു സൂ​ക്ഷി​ക്ക​ണേ... ചീ​ങ്ക​ണ്ണി​ക​ള്‍​ക്ക് ഡി​സം​ബ​ര്‍ ജ​നു​വ​രി മാ​സം പ്ര​ജ​ന​ന കാ​ല​മാ​ണ്. അ​വ ഇ​ണ ചേ​രു​ന്ന​തും മു​ട്ട​യി​ടു​ന്ന​തും ഈ ​മാ​സ​ങ്ങ​ളി​ലാ​ണ്. പ്ര​ജ​ന​ന​കാ​ലം അ​പ​ക​ട​മാ​യ​തി​നാ​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കാ​ന്‍ വ​നം വ​കു​പ്പ് ത​ന്നെ പ​റ​യു​ന്നു.​ അ​ടു​ത്തി​ടെ മ​ര​കു​ന്നം, വെ​ട്ടി​മു​റി​ച്ച​കോ​ണ്‍, മാ​യം ഭാ​ഗ​ത്ത് ചീ​ങ്ക​ണ്ണി​ക​ളെ നാ​ട്ടു​കാ​ര്‍ ക​ണ്ടി​രു​ന്നു. ക​ര​യി​ലാ​ണ് ഇ​വ മു​ട്ട​യി​ടു​ന്ന​തും അ​ട​യി​രി​ക്കു​ന്ന​തും. ചീ​ങ്ക​ണ്ണി​ക​ളു​ടെ വം​ശ​നാ​ശം ഒ​ഴി​വാ​ക്കാ​നാ​ണ് ഡാ​മി​ല്‍ 1977 ല്‍ ​ചീ​ങ്ക​ണ്ണി വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തും നെ​യ്യാ​റി​ലെ ത​ടി​വെ​ട്ട് ത​ട​യാ​ന്‍ എ​ന്ന​പേ​രി​ല്‍ വ​ള​ര്‍​ച്ച എ​ത്തി​യ ചീ​ങ്ക​ണ്ണി​ക​ളെ 1985 ല്‍ ​അ​ണ​ക്കെ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടു​ക​യും ചെ​യ്ത​ത്. തു​റ​ന്നു വി​ട്ട​തു​മു​ത​ല്‍ തു​ട​ങ്ങു​ന്നു ദു​രി​ത​ങ്ങ​ള്‍. ആ​ദ്യം ഡാ​മി​ല്‍​കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ രാ​ജ​മ്മ എ​ന്ന വീ​ട്ട​മ്മ​യു​ടെ കൈ ​ക​ടി​ച്ചെ​ടു​ത്തു. തു​ട​ര്‍​ന്ന് നി​ര​വ​ധി പേ​രെ ആ​ക്ര​മി​ക്കു​ക​യും നാ​ലോ​ളം പേ​രെ കൊ​ല്ലു​ക​യും ചെ​യ്തു. ഡാ​മി​ന്‍റെ ക്യാ​ച്ച്‌മെ​ന്‍റ് ഏ​രി​യാ​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ ക​യ​റി വ​ള​ര്‍​ത്തു​മ്യ​ഗ​ങ്ങ​ളെ കൊ​ല്ലു​ക​യും ചെ​യ്തു.

നി​വാ​സി​ക​ള്‍​ക്ക് വ​ന്‍ ഭീ​ഷ​ണി​യാ​യി മാ​റി​യ ചീ​ങ്ക​ണ്ണി​ക​ളെ ജ​ന​രോ​ഷ​ത്തെ തു​ട​ര്‍​ന്ന് പി​ടി​കൂ​ടാ​ന്‍ വ​നം വ​കു​പ്പ് ശ്ര​മം തു​ട​ങ്ങി. ചീ​ങ്ക​ണ്ണി പി​ടു​ത്ത​ക്കാ​രെ കൊ​ണ്ടു​വ​ന്ന് പി​ടി​ക്കാ​ന്‍ ആ​ദ്യം ശ്ര​മി​ച്ചു. ഇ​തി​നാ​യി ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ചു. അ​ത് പ​രാ​ജ​യ​മാ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ല​യി​ട്ട് പി​ടി​ക്കാ​ന്‍ വി​പു​ല​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ളോ​ടെ ശ്ര​മം തു​ട​ങ്ങി.

അ​ങ്ങി​നെ​ഇ​ക്കോ ക​മ്മി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡാ​മി​ലെ ചീ​ങ്ക​ണ്ണി​ക​ളെ മു​ഴു​വ​ന്‍ 2003 അ​വ​സാ​ന​ത്തോ​ടെ പി​ടി​ച്ചു​മാ​റ്റി​യെ​ന്ന് വ​നം വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ചീ​ങ്ക​ണ്ണി​ക​ള്‍ അ​ണ​ക്കെ​ട്ടി​ല്‍ ധാ​രാ​ള​മു​ണ്ടെ​ന്നാ​ണ് നി​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഡാ​മി​ലെ മു​ഴു​വ​ന്‍ ചീ​ങ്ക​ണ്ണി​ക​ളും വേ​ര​റ്റു പോ​യി​ട്ടി​ല്ല എ​ന്നാ​ണ് നി​വാ​സി​ക​ള്‍ പ​റ​യു​ന്നു. ചീ​ങ്ക​ണ്ണി പാ​ര്‍​ക്കി​ലു​ള്ള ചി​ല​വ​യെ ര​ഹ​സ്യ​മാ​യി അ​ണ​ക്കെ​ട്ടി​ല്‍ നി​ക്ഷേ​പി​ച്ച​താ​യി മു​ന്‍​പ് ചി​ല ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു വ​ന്നി​രു​ന്നു.

പാ​ര്‍​ക്കി​ലെ അം​ഗ​സം​ഖ്യ കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് അ​വ​റ്റ​ക​ളെ ഡാ​മി​ല്‍ വി​ട്ട​ത്. ഇ​വ മു​ട്ട​യി​ട്ട് കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ വ​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​ര്‍​ക്കി​ല്‍ മാം​സ​ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് ചീ​ങ്ക​ണ്ണി​ക​ള്‍ വ​ള​ര്‍​ന്ന​ത്. അ​തി​നാ​ല്‍ മാം​സാ​ഹാ​ര​ത്തോ​ടു​ള്ള പ്രി​യം മൂ​ല​മാ​കാം മ​നു​ഷ്യ​രെ​യും വ​ന്യ​ജീ​വി​ക​ളേ​യും ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​കാ​ട്ട​പ്പെ​ടു​ന്നു.

എ​ന്താ​യാ​ലും ഭീ​തി​യി​ലാ​ണ് ഇ​വി​ടു​ള്ള​വ​ര്‍. ചീ​ങ്ക​ണ്ണി​ക​ളെ കു​റി​ച്ച്‌ പ​രാ​തി പ​റ​ഞ്ഞാ​ല്‍ അ​തി​ന് ചെ​വി​കൊ​ടു​ക്കാ​ന്‍ വ​നം വ​കു​പ്പ് ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​പ്പോ​ള്‍ അ​ടു​ത്തി​ടെ നി​ക്ഷേ​പി​ച്ച 5 ല​ക്ഷം മീ​ന്‍​കു​ഞ്ഞു​ങ്ങ​ള്‍ അ​ട​ക്കം മ​ല്‍​സ്യ​സ​മ്ബ​ത്ത് ഇ​വി​ടു​ണ്ട്. വ​ന്യ​ജീ​വി നി​യ​മ​വും ക​സ്തൂ​രി​രം​ഗ​നും പ​റ​ഞ്ഞ് മീ​ന്‍ പി​ടു​ത്തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ് വ​നം വ​കു​പ്പ്.

ഡാ​മി​ല്‍ കി​ട​ക്കു​ന്ന മീ​ന്‍​പ​റ്റ​ങ്ങ​ളെ തി​ന്ന് സു​ഭി​ക്ഷ​മാ​യി ക​ഴി​യു​ക​യാ​ണ് ഇ​വി​ടു​ത്തെ ചീ​ങ്ക​ണ്ണി​ക​ള്‍. ഡാ​മി​ല്‍ ചീ​ങ്ക​ണ്ണി​ക​ള്‍ ഇ​ല്ലെ​ന്ന് പ​റ​യു​ന്ന വ​നം വ​കു​പ്പ് ത​ന്നെ പ​റ​യു​ക​യാ​ണ് നാ​ല് മാ​സ​ങ്ങ​ള്‍ വ​ള​രെ സൂ​ക്ഷി​ക്കേ​ണ്ട മാ​സ​ങ്ങ​ളാ​ണെ​ന്ന്. വെ​ള്ള​ത്തി​ല്‍ വ​ച്ച്‌ ഇ​ണ​ചേ​രു​ന്ന ഇ​വ മു​ട്ട​യി​ടു​ന്ന​ത് ക​ര​യി​ലാ​ണ്.​ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് മു​ട്ട​യി​ടു​ന്ന​ത്. 8 മു​ത​ല്‍ 45 വ​രെ മു​ട്ട​ക​ളാ​ണ് പ്ര​ജ​ന​ന​കാ​ല​ത്ത് ഇ​ടു​ന്ന​ത്.