കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നടത്തി
കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നടത്തി
ജെസിഐ ഇന്റർനാഷണൽ ട്രെയിനർ ബെന്നി കുര്യൻ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ്, ലോക്കൽ മാനേജർ ഫാ.വർഗീസ്പടിഞ്ഞാറേക്കര, പിടിഎ പ്രസിഡന്റ് എസ് ടി രാജേന്ദ്രൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ആർ അനിത എന്നിവർ പങ്കെടുത്തു

0 Comments