പൗരത്വ ഭേദഗതി ബില്ലിനെതിരെ 
പേരാവൂരിൽ സംയുക്ത മഹല്ലുകളുടെ ആവേശകരമായ പ്രതിഷേധ റാലിക്ക് തുടക്കം



പേരാവൂർ,മുരിങ്ങോടി,ചെവിടിക്കുന്ന്,കണിച്ചാർ,കുണ്ടേരി,അടക്കാത്തോട്‌,കൊട്ടിയൂർ,പെരുംന്തോടി മഹല്ല് കമ്മിറ്റികൾ നേതൃത്വം  നൽകുന്ന റാലിയിൽ ആയിരങ്ങൾ കണ്ണികളായി.