സ്ഥാനക്കയറ്റം: അപേക്ഷ ക്ഷണിച്ചു
2020-21 വര്‍ഷം ജില്ലയില്‍ ഒഴിവു വരുന്ന ഗവ. പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപക തസ്തികയിലേക്ക് അര്‍ഹതയുള്ള ഗവണ്‍മെന്റ് പ്രൈമറി/ ഹൈസ്‌കൂള്‍ അധ്യാപകരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കുലര്‍, അപേക്ഷയുടെ മാതൃക എന്നിവ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗില്‍ (www.ddekannur.ir) ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിന് മുമ്പായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം.
0 Comments