വയനാട്: ആ​ന​ക്കൊ​മ്ബു​മാ​യി ഇ​ടു​ക്കി ബൈ​സ​ന്‍​വാ​ലി മു​ന്‍​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ല്‍. ബൈ​സ​ന്‍​വാ​ലി മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​യ​ര്‍ ബാ​ഷ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ള്‍​ക്കൊ​പ്പം ര​ണ്ട് കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കാ​ട്ടി​ല്‍ ചെ​രി​ഞ്ഞ ആ​ന​യു​ടെ കൊ​മ്ബു​മാ​യാ​ണ് പി​യ​ര്‍ ബാ​ഷ​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ലാ​യ​ത്.