വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയംപെയ്ത്ത്, കുന്നുംകൈ, കിഴക്കേമൊട്ട, കാഞ്ഞിരത്തറ സൊസൈറ്റി ഭാഗങ്ങളില്‍ ജനുവരി 29 ബുധനാഴ്ച രാവിലെ 9.30 മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടുമ്മല്‍, എരുവട്ടിപാലം, പുല്യോട് കാവ് ഭാഗങ്ങളില്‍ ജനുവരി 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മടത്തുംപടി, കണ്ടംകുളങ്ങര, പിഎച്ച്സി, മൂശാരിക്കൊവ്വല്‍ ഭാഗങ്ങളില്‍  ജനുവരി 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍മൊട്ട, ഒമ്പതാംമൈല്‍, എംബിഎ കോളേജ്, ഇരുവാപുഴ നമ്പ്രം, കുട്ടിയാന്‍കുന്ന്, എട്ടേയാര്‍ കമ്പനി ഭാഗങ്ങളില്‍ ജനുവരി 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയമ്പത്ത്, ജുമാഅത്ത്, കല്ലുകെട്ട് ചിറ, ഇസ്ലാഹി കോംപ്ലക്സ് ഭാഗങ്ങളില്‍ ജനുവരി 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിമ്പുകര, മാണിയൂര്‍ ഭാഗങ്ങളില്‍  ജനുവരി 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.