അമ്പായത്തോട് ടാഗോർ വായനശാലയുടെ ആഭിമുഖ്യത്തിൽ കവി എൻ.എൻ. കക്കാട് അനുസ്മരണം സംഘടിപ്പിച്ചു
യുവ കവയിത്രി അമൃത കേളകം അനുസ്മരണം നടത്തി. ബേബി കുരുടികുളം അധ്യക്ഷത വഹിച്ചു. പി.ഡി. ഫ്രാൻസീസ്, ഒ.എം. കുര്യാച്ചൻ, ജോർജ് പടിയാനിയ്ക്കൽ, സിസിലി കടപ്പൂര്, ഷിന്റോ കെ.സി എന്നിവർ സംസാരിച്ചു
0 Comments