നയപ്രഖ്യാപന പ്രസംഗത്തിന്‍റെ മലയാളപരിഭാഷയില്‍ ഗുരുതരപിഴവ്. പൗരത്വ നിയമത്തിനെതിരായ സര്‍ക്കാരിന്‍റെ നയം പ്രഖ്യാപിക്കുന്ന 18 ാം ഖണ്ഡികയിലാണ് തെറ്റ് കടന്നുകൂടിയത്. 'പൗരത്വനിയമഭേദഗതി' എന്നതിന് പകരം 'നമ്മുടെ പൗരത്വം' എന്ന് ഉപയോഗിച്ചു. പൗരത്വം, ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തിന് വിരുദ്ധ'മെന്നാണ് പരിഭാഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗവര്‍ണര്‍ വായിച്ച നയപ്രഖ്യാപനപ്രസംഗത്തിന്‍റെ മലയാള പരിഭാഷയിലാണ് ഇതുള്ളത്.
0 Comments