വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ചു; ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്റെ വാഹന പ്രചാരണ ചുമതലയുണ്ടെന്ന പേരിലായിരുന്നു അനു തട്ടിപ്പ് നടത്തിയത്.


0 Comments