മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഏണ്ടി, കൈതപ്രം നമ്പര്‍ 2, കോയിപ്ര ഭാഗങ്ങളില്‍ ജനുവരി 28 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചെറുപ്പാറ, പ്ലാത്തോട്ടം, അറപ്പില്‍, കോട്ടക്കുന്ന് ഭാഗങ്ങളില്‍ ജനുവരി 28 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.
0 Comments