തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലാല്‍, പെരുന്താറ്റില്‍, എളയടത്തുമുക്ക്, എഞ്ചിനീയറിങ്ങ് കോളേജ് പരിസരം, വയല്‍പീടിക, ലക്ഷംവീട്, ചോനാടം റബ്‌കോ റോഡ് ഭാഗങ്ങളില്‍ ജനുവരി 30 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. 
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീച്ചേരിക്കുന്ന്, കാട്ടിയം, അരോളി എല്‍ പി സ്‌കൂള്‍, ചിറ്റുവത്തടം, ചാല്‍, കല്ലായിക്കല്‍ ഭാഗങ്ങളില്‍ ജനുവരി 30 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചട്ടുകപ്പാറ, ചട്ടുകപ്പാറ ടവര്‍, വനിത ഇന്‍ഡസ്ട്രി, കോലാട്, ചെറുവത്തലമൊട്ട, ചെറാട്ട്മൂല, കരിമ്പുങ്കര ഭാഗങ്ങളില്‍ ജനുവരി 30 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോവിലകം റോഡ്, ആഢൂര്‍ പാലം, കനാല്‍ പാലം, വോഡാഫോണ്‍ കോട്ടൂര്‍, ആശാരിക്കുന്ന്, ആഢൂര്‍ വായനശാല, കാടാച്ചിറ ഹൈസ്‌കൂള്‍, രജിസ്റ്റര്‍ ഓഫീസ്, ക്രഷര്‍, ഹോളി ക്രോപ്‌സ്, വോഡാഫോണ്‍ മാളികപ്പറമ്പ് എന്നീ ഭാഗങ്ങളില്‍ ജനുവരി 30 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.