പേരാവൂർ താലൂക്ക് ആശുപത്രിയിൽ നവവൽസരാഘോഷം നടത്തി

 പുതുവൽസരത്തെ വരവേറ്റ് നടത്തിയ ആഘോഷത്തിന്റെ ഭാഗമായി സ്നേഹവിരുന്നും നടത്തി.ചടങ്ങ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രസന്ന ഉൽഘാടനം നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഫീർ ബാബു നേതൃത്വം നൽകി. ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം വിദഗ്ദൻ ഡോ.അശ്വിൻ, ജനപ്രതിനിധികൾ  ,ആശുപത്രി ജീവനക്കാർ, വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു